അങ്കമാലി :കാര്യവിചാര സദസ്സിന്റെ 63-ാം മത് സംവാദം ഇന്ന് നിർമ്മൽജ്യോതി കോളേജിൽ നടക്കും.വൈകീട്ട് 6 ന് നടക്കുന്ന സംവാദത്തിൽ 50 വർഷം പിന്നിട്ട ബാങ്ക് ദേശാസൽക്കരണത്തിന്റെ ഇന്നത്തെപ്രസക്തി എന്ന വിഷയത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആന്റണി മുഖ്യ പ്രഭാഷണം നടത്തും, യൂണിയൻ ബാങ്ക് റിട്ട. മാനേജർ പി വി ജോൺസൺ അദ്ധ്യക്ഷത വഹിക്കും .