ആലുവ: നോർത്ത് സെക്ഷൻ പരിധിയിലെ കാരോത്തുകുഴി കവല മുതൽ എം പുളിഞ്ചോട് വരെയുള്ള എറണാകുളം റോഡിലും സെന്റ്.സേവിയേഴ്‌സ് കോളജ് മുതൽ ബാങ്ക് കവല വരെ പാലസ് റോഡിലും ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.