ആലുവ: ജനശതാബ്ദി അടക്കം എല്ലാ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്കും ആലുവയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി. സാമൂഹ്യ പ്രവർത്തകനായ സി.ജി. പ്രസന്ന കുമാറാണ് മന്ത്രി വി. മുരളീധരന് നിവേദനം നൽകിയത്.