ട്രോളിംഗ് നിരോധനത്തെത്തുടർന്ന ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്ന കടവിലേക്ക് മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന ചെറുവള്ളം. എറണാകുളം തോപ്പുംപടിയിൽ നിന്നുള്ള കാഴ്ച.