പള്ളുരുത്തി: വാട്ടർ ടാങ്കിലേക്കുള്ള വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച പള്ളുരുത്തി, ഇടക്കൊച്ചി എന്നിിവടങ്ങളിൽ കുടിവെള്ളം പൂർണ്ണമായും തടസപ്പെടുമെന്ന് അധികാരികൾ അറിയിച്ചു.