നെടുമ്പാശേരി: കുന്നുകര മലായിക്കുന്ന് കോഴിക്കൽ ബാബു (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുധി, രാജീവ്. മരുമക്കൾ: സിന്ധു, ബിന്ദു.