പള്ളുരുത്തി: ബി.ഡി.ജെ.എസ് പനയപ്പിള്ളി ഏരിയാ കമ്മറ്റി യോഗം പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു.എം.ആർ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.സി.സി.ശ്രീവൽസൻ, കെ.പി.ചന്ദ്രബോസ്, കെ.പി.പ്രസന്നകുമാർ, കെ.ആർ.പ്രശോഭ്, വിബിൻ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു. ചുള്ളിക്കൽ ആറ് മുറി ശ്മശാനം സംരക്ഷിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽസമരവുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.