നെടുമ്പാശേരി: കുന്നുകര മലായിക്കുന്ന് വെളിയത്ത് വീട്ടിൽ ചന്ദ്രബോസ് (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിബീഷ, ബിബിൻ. മരുമകൻ: രാജീവ്.