മരട്:മരട് നഗരസഭയിൽ കെട്ടിട നിർമ്മാണാനുമതിയുമായിബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്നഫയലുകളിൽ 29ന് പ്രത്യേക അദാലത്ത് നടത്തി തീർപ്പുകൽപ്പിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.കെട്ടിടനിർമ്മാണാനുമതി,ഒക്യുപ്പൻസി എന്നിവയ്ക്കുളള ഫയലുകളാണ് പരിശോധനക്ക് വിധേയമായി തീർപ്പാക്കുന്നത്..