കൊച്ചി: തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിൽ സൈക്കാേളജി അപ്രന്റീസിനെ താത്‌കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. മാസം 16,000 രൂപ ലഭിക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളേജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്‌ളിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം.താത്പര്യമുള്ളവർ അടുത്തമാസം അഞ്ചിന് രാവിലെ 9.30 ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.