തൃക്കാക്കര : കൊല്ലംകുടിമുഗൾ വാണാച്ചിറയിൽ താമസിക്കുന്ന കൊടുവത്തറ വീട്ടിൽ ഷാജഹാൻ (62 ) നിര്യാതനായി.(റിട്ടയേഡ് ബി.എസ്.എൻ.എൽ )സംസ്കാരം നടത്തി .ഭാര്യ ശോഭ മക്കൾ സിനീഷ്,ഗോപിക.മരുമക്കൾ -ഗോപിക,വിഷ്ണു