ippe-90

കോതമംഗലം: കോട്ടപ്പടി ചേനോത്തുമാലിൽ ഐപ്പ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവറുഗീസ് സഹദ പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: സാലി, ജോസ് (പി.സി. തോമസ് അക്കാദമി, തൃശൂർ), സണ്ണി (ഖത്തർ പെട്രോളിയം), ഷിബു (കെ.എൻ.പി.സി കുവൈറ്റ്), ഡോ. സിൽവി (ഗവ. ആയുർവേദ ഡിസ്പൻസറി പരിയാരം). മരുമക്കൾ: ബാബു തോമസ്, മെറീന (പി.സി.തോമസ് അക്കാദമി, തൃശൂർ), നിഷ (ഖത്തർ), ജീന (മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടപ്പടി), എൽദോ മാത്യു (ഗവ. വെറ്റിനറി ഡിസ്പൻസറി, വെള്ളിക്കുളങ്ങര).