മൂവാറ്റുപുഴ: പൈങ്ങോട്ടൂർ വെട്ടിക്കാട്ട് ജെയിംസ് ജോസഫ് (ജോണി - 67) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സലോമി. മക്കൾ: ഡോ. ലിന്റ, ലിഷ, ലിബിൻ. മരുമക്കൾ: ഡോ. സെബാസ്റ്റിയൻ, ജിന്റോ.