കാലടി: താന്നിപ്പുഴ മാണിക്കത്താൻ അഗസ്റ്റിൻ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: അഭിലാഷ്, അനു, അഞ്ജു. മരുമക്കൾ: സുമി, ജോമോൻ, എൽദോ.