അങ്കമാലി. വിപഞ്ചിക -മനീഷ ബാലൻ ചെറുകഥാ പുരസ്കാരത്തിന് ചെറുകഥാ സമാഹാരം ക്ഷണിക്കുന്നു.
നാല്പതുവയസ്സിൽ കവിയാത്ത കഥാകൃത്തുകളുടെ 2015-2018 വർഷo പ്രസദ്ധീകരിച്ച കൃതികളുടെ 3 കോപ്പികൾ 2019 ഏപ്രിൽ30 ന് മുൻപ് ലഭിക്കണം.സതീഷ് മാപ്പ്ര വിപഞ്ചിക -മനീഷബാലൻ ചെറുകഥ പുരസ്കാരം മാമ്പ്ര ,തൃശൂർ എന്ന വിലാസത്തിലാണ് അയക്കേണ്ടത്.5001 രൂപയും,ഫലകവും ,പ്രശസ്തി പത്രവുമാണ് അവാർഡ്.