അങ്കമാലി: വടക്കേ കിടങ്ങൂർ പൈനാടത്ത് അന്നം (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, സെലിൻ, പൗളി, ജോയി, ഷൈനി, പയസ്. മരുമക്കൾ: അഗസ്റ്റിൻ, പൗലോസ്, ചാക്കോ, ജിനി, ബേബി, റീറ്റ.