അങ്കമാലി: വിൻസൻറി പോൾ നഗറിൽ തോട്ടുങ്ങൽ ചാക്കു മകൻ ജോസഫ് (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 ന് സെന്റ് ജോർജ് ബസലിക്കയിൽ. ഭാര്യ. മോളി മക്കൾ. അഭിലാഷ്, അനീഷ്.