പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിൽ അപൂർവ നാണയങ്ങളുടെയും കറൻസികളുടെയും പ്രദർശനം ഇന്ന് നടക്കും.രാവിലെ 10 മുതൽ 4 വരെയാണ് പ്രദർശനം.