ആമ്പല്ലൂർ സെക്‌ഷൻ: പട്ടപ്പടി, ചാലക്കപ്പാറ, കീച്ചേരി, തൊണ്ടിലങ്ങാടി, മണ്ണാർവേലി, വളവുങ്കൽ, ഒലിപ്പുറം, മിത്രപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഉദയംപേരൂർ സെക്‌ഷൻ: പുത്തൻകാവ്, പൂത്തോട്ട, പറവൂർ പുന്നക്കാവെളി, ചക്കുകുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
സെൻട്രൽ സെക്‌ഷൻ: കൃഷ്ണസ്വാമി റോഡിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ