പറവൂർ സെക്ഷൻ : പറവൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പ്രദേശത്ത് ഇന്ന് (വെള്ളി) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.