കിഴക്കമ്പലം: സ്‌ക്രാപ് മർച്ചന്റ്‌സ് അസോസിയേഷൻ പട്ടിമറ്റം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ജമാ അത്ത് സ്‌കൂളിൽ പഠനോപകരണ വിതരണം നടത്തി. സംസ്ഥാന സെക്രട്ടറി ഷബീർ പെരുമ്പാവൂർ, ഹെഡ്മാസ്റ്റർ ടി.എച്ച്. മുഹമ്മദ് കുഞ്ഞ്, കെ.കെ. അലി, കെ.ഇ. ജലാൽ, കെ.പി. അലിയാർ എന്നിവർ പ്രസംഗിച്ചു.