തോപ്പുംപടി: കൊച്ചി മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ റാഫി നൈറ്റ് സംഘടിപ്പിക്കുന്നു.29 ന് വൈകിട്ട് 6ന് എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് പരിപാടി.പിന്നണി ഗായകരായ മുഹമ്മദ് അസ്ലം (ബാംഗ്ലൂർ)അഫ്സൽ, ജ്യോൽ സന, മൃദുലാ വാര്യർ, ആസാദ് കൊച്ചി, കോഴിക്കോട് സൗരവ് കൃഷ്ണ തുടങ്ങിയവർ റാഫിയുടെ ഗാനങ്ങൾ ആലപിക്കും.