devassie-62

നെടുമ്പാശ്ശേരി: പുളിയനം ശ്രാമ്പിക്കൽ നെല്ലിശേരി ദേവസ്സി (62) നിര്യാതനായി. പുളിയനം സ്‌നേഹസാംസ്‌കാരികകേന്ദ്രം ഡയറക്ടറും പൊതു പ്രവർത്തകനുമാണ്. മനുഷ്യനും പരിസ്ഥിതിയും, മനുഷ്യ സങ്കല്പങ്ങൾ മിഥ്യയോ യാഥാർത്ഥ്യമോ തുടങ്ങിയ പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസ്സി.