അങ്കമാലി: റെയിൽവേ സ്‌റ്റേഷൻ നഗർ പാലയ്ക്കൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (83)നിര്യാതയായി. മക്കൾ: വത്സ,ലില്ലി,ശാബോർ,ശാലി,പരേതനായ കുഞ്ഞമ്മ.മരുമക്കൾ:ജോർജ്,ആന്റപ്പൻ,ജിജി,വർഗീസ്,പരേതനായ
അപ്പു.ശവസംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് അങ്കമാലി സെയ്ന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.