photo

നടനശോഭയിൽ..., സെൻതെരേസാസ് സ്കൂളിൽ നടന്ന കലോത്സവത്തിലെ മത്സരത്തിൽ പങ്കെടുത്ത ശേഷം അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥിനി. എറണാകുളം പ്രസ് ക്ളബ് റോഡിൽ നിന്നുള്ള കാഴ്ച