ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ളാസ്. രാവിലെ 10 ന്

ടി.ഡി.എം ഹാൾ: തലശേരി ചോയ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകൾ. വൈകിട്ട് 6.30 ന്

എറണാകുളം ശിവക്ഷേത്രം: ഭാവയാമി രഘുരാമം, പ്രൊഫ. ജി.ഗംഗാധരൻ നായരുടെ പ്രഭാഷണം, വൈകിട്ട് 5.30 ന്

ചേരാനല്ലൂർ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രം: ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം.രാവിലെ 5.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ശാലിനി പ്രദീപിന്റെ മോഹിനിയാട്ടം