chakko

ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് വടക്കേപ്പറമ്പിൽ ചാക്കോ മാത്യു (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോട്ടുമുഖം പെരിയാർമുഖം സെന്റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: വി.സി. ജോസഫ് (ബി.എസ്.എൻ.എൽ), വി.സി. ജോൺ (എഫ്.എസ്.സി എടത്തല), ലാലി പ്രിൻസ് (കോട്ടയം), വി.സി. മാത്യു (എ.വി.ടി ട്രേഡേഴ്സ്, തൃശൂർ), സജിമോൻ (സിവിൽ എൻജിനിയർ, തിരുവനന്തപുരം). മരുമക്കൾ: ഗ്രേസി ജോസഫ് (കേന്ദ്രീയ വിദ്യാലയം), പുഷ്പ ജോൺ, പ്രിൻസ് മാത്യു, വിൻസി മാത്യു, സോജ സജിമോൻ.