radhakrishnan-nair

കോതമംഗലം: ചെറുവട്ടൂർ ചിറയ്ക്കൽ വീട്ടിൽ സി.പി.രാധാകൃഷ്ണൻ നായർ (79 - റിട്ട. അദ്ധ്യാപകൻ, ഗവ.എച്ച്.എസ്.എസ്, ചെറുവട്ടൂർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ. ഭാര്യ: വി.പി.രമണി (റിട്ട. ഹെഡ്മിസ്ട്രസ് എൻ.എസ്.എസ് യു.പി.സ്‌കൂൾ തൃക്കാരിയൂർ). മക്കൾ: രാജേഷ് (സജി), ശ്രീജ, പരേതരായ വിനോദ്, സിജ. മരുമക്കൾ: സതീഷ് കുമാർ, സാന്തോഷ് കുമാർ, സിനിജ.