കൊച്ചി: അന്തർ ജില്ലാ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള എറണാകുളം ജില്ലാ ടീമിന്റെ സെലക്ഷൻ ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് അംബേദ്ക്കർ സ്റ്റേഡിയത്തിലാണ് സെലക്ഷൻ.കൂടുതൽ വിവരങ്ങൾക്ക് 9388263951 എന്ന നമ്പറിൽ ബന്ധപ്പെടാം.