ത്യപ്പൂണിത്തുറ: ആർ എൽ വി കോളേജിൽ പ്രിൻസിപ്പലിനെ ഉടൻനിയമിക്കും.കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ആർ.എൽ.വി കോളേജിൽ എത്തി കോളേജ് അധിക്യതർ, വിദ്യാർത്ഥികൾ എന്നിവരുമായി ചർച്ചനടത്തി.പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് വേണ്ടിയുള്ള ഡി.പി.സി. കമ്മറ്റി ഈ മാസം മുപ്പതിന് ചേരും. എസ്.എഫ്. ഐ. ആർ എൽ വി യൂണിറ്റ് കമ്മറ്റിഈആവശ്യം ഉന്നയിച്ച് സമരം നടത്തിവരികയായിരുന്നു.