മരട്:2019കർഷദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനായി മികച്ചതെങ്ങ്,വാഴ,പച്ചക്കറി,വനിതാ,സമ്മിശ്രം,ജൈവം,ക്ഷീരം,മട്ടുപ്പാവ്കൃഷി,യുവകർഷകൻ,കർഷകഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുംനാമനിർദേശംക്ഷണിച്ചു.ആഗസ്റ്റ് 1വ്യാഴം വൈകിട്ട് 5 മണിക്കകം നാമനിർദേശങ്ങൾ കൃഷിഭവനിൽ എത്തിക്കണമെന്ന് മരട് കൃഷി ഓഫീസർ അറിയിച്ചു.