മൂവാറ്റുപുഴ: പണ്ടപ്പിള്ളി താഴത്ത് വീട്ടിൽ ശശികുമാർ (64) നിര്യാതനായി. മുവാറ്റുപുഴ ബ്ലോക്ക് മർക്കന്റയിൽ സൊസൈറ്റി ജീവനക്കാരനാണ്. ഭാര്യ: പാലാ മുത്തോലി അള്ളുങ്കൽ കുടുബാംഗം സലീന. മകൻ: അച്ചു