കൊച്ചി: 23ാമത്‌ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ സ്വാഗത സംഘം ഭാരവാഹികളായി ഡോ.എം.സി.ദിലീപ്കുമാർ (ചെയർമാൻ),അഡ്വ.ടി.പി.എം. ഇബ്രാഹിംഖാൻ, അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ,
അഡ്വ.എൻ.അനിൽകുമാർ, പി.രാമചന്ദ്രൻ, ഗോപിനാഥ് പനങ്ങാട്(വൈസ്.ചെയർമാൻമാർ), ഇ.എം.ഹരിദാസ് (ജനറൽസെക്രട്ടറി),ബി.പ്രകാശ്ബാബു (ജനറൽകൺവീനർ), പി.സോമനാഥൻ, ജോബി
ബാലകൃഷ്ണൻ, ലിജി ഭരത്, കെ.എൻ ദേവകുമാർ (സെക്രട്ടറിമാർ),ടി.സതീശൻ, കൃഷ്ണമൂർത്തി, കെ.പി.പ്രമോദ്, പി.ബി.രഞ്ജിത്, ജി.കെ.പിള്ള, എസ്.ആർ.കെ പ്രതാപൻ,എസ്.സതീഷ് ബാബു(കൺവീനേഴ്‌സ്)
എന്നിവരെ തിരഞ്ഞെടുത്തു. നവംബർ 29 മുതൽ ഡിസംബർ എട്ടു വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് അന്താരാഷ്ട്ര പുസ്തകോത്സവം.

യോഗം എം.കെ. സാനു ഉദ്ഘാടനം ചെയ്‌തു. അഡ്വ. എം.ശശിശങ്കർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.വി.തോമസ്, കെ.എൽ മോഹനവർമ്മ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.സി..ദിലീപ്‌കുമാർ, ശ്രീകുമാരി രാമചന്ദ്രൻ, ടി.സതീഷ് എന്നിവർ പ്രസംഗിച്ചു.