അങ്കമാലി: വാതക്കാട് മാടവന മാത്യുവിന്റെ ഭാര്യ മറിയം (93) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. മക്കൾ: റോസി, സിസ്റ്റർ അനില മാത്യു (എഫ്.സി.സി വാൽപ്പാറ), ചാക്കു (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), ഫിലോമിന (യു.കെ), ജോസ് (റിട്ട. മധുര കോട്ട്‌സ്), വർഗീസ്, ദേവസ്സിക്കുട്ടി (ഒമാൻ), എൽസി. മരുമക്കൾ: കുഞ്ഞുവർക്കി, റോസി, തോമസ് (യു.കെ), വിമല, ഷീബ, ഷേർളി, ഡേവീസ് (റിട്ട. എ.എസ്.ഐ)