കൊച്ചി: എറണാകുളം മുൻ എം.എൽ.എയും എം.പിയുമായിരുന്ന ജോർജ് ഈഡന്റെ 16 ാം ചരമ വാർഷീകത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഇന്ന് (ശനി​) വൈകിട്ട് നാലു മണിക്ക് ടി.ഡി.എം ഹാളിൽ നടക്കും.സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിന്നുള്ള എം.പി മാർ, എം.എൽ.എമാർ, കെ.പി.സി.സി, ഡി.സി.സി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.