നാഗപ്പുഴ: തോട്ടുപുറം ഏലിക്കുട്ടി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ചിന്നമ്മ, ജെയിംസ്, മേരി, ജോർജ്, ഡൊമിനിക്ക് (മർച്ചെന്റ് നേവി), ടെസ്സി, ജിജി (സെന്റ് തോമസ് യു.പി. സ്കൂൾ, പൈങ്കുളം), മിനി. മരുമക്കൾ: മാത്യു, ബേബി, മാത്യു, ലിസാമ്മ, പൗളി, സണ്ണി, ലിസ്സി, വിൻസെന്റ്.