sebeena-83

നെട്ടൂർ: തട്ടാശേരിൽ സെബീന ഗാസ്പർ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, ജോസഫ്, ലില്ലി, ബീന, തോമസ്, ജോർജ്, ആന്റണി. മരുമക്കൾ: ലീലാമ്മ, ജിജി, ജെയ്‌സൻ, ജോണി, ബിന്ദു, സ്മിത, റോൾഫി