നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : അദ്ധ്യാത്മ രാമായണ പാരായണം രാവിലെ 8 ന്, വനിതാ വേദാന്ത ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10 ന്.
അഞ്ചുമന ദേവീക്ഷേത്രം : മേൽശാന്തി അനീഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ തൃകാലപൂജയും ഭഗവതി സേവയും രാവിലെ 7 മുതൽ.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ കഥകളി - ലവണാസുര വധം വെെകിട്ട് 6 ന്
കലൂർ ആസാദ് റോഡിലെ ശ്രീരാമകൃഷ്ണാശ്രമം : ട്രെയിനിംഗ് - സംരംഭക വിജയം കുടുംബസംഗമത്തിലൂടെ ഉദ്ഘാടനം: ഡോ. എ.രാമചന്ദ്രൻ രാവിലെ 9 മുതൽ അഞ്ച് വരെ
ഇടപ്പള്ളി പോണേക്കര ഭഗവതി ക്ഷേത്രം : രാമായണ വിചാരസത്രം പ്രഭാഷണം വെെകിട്ട് 6.45ന്
എറണാകുളം ശിവക്ഷേത്രം പടിഞ്ഞാറേ നടയിലെ കൂത്തമ്പലം : രാമായണ മാസാചരണ പ്രഭാഷണ പരമ്പര പ്രഭാഷണം: വൈകിട്ട് 6 ന്
തച്ചപ്പുഴ ദേവീക്ഷേത്രം : കർക്കടക മാസാചരണം രാമായണ പാരായണം വെെകിട്ട് 6ന്, ഭഗവതിസേവ 7ന്
പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയം: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അക്കാദമിക് എക്‌സലൻസ് അവാർഡ് 2019. രാവിലെ 11ന്