മൂവാറ്റുപുഴ: തൃക്കളത്തൂർ കുഴികണ്ടത്തിൽ കെ.വി. വർഗീസ് (67 -റിട്ട. പി.ഡബ്ല്യു.ഡി.) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (എം.വി.ഐ.പി. മൂവാറ്റുപുഴ റിട്ട. വാളകം). മക്കൾ: എൽസ, മെറിൻ.