സെൻട്രൽ സെക്ഷൻ: ഹൈക്കോർട്ട് ജംഗ്ഷൻ മുതൽ മേനക വരെ ബ്രോഡ്‌വെ വടക്കേ അറ്റം ഐ,ജി, ഓഫീസ് പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.