പറവൂർ : പട്ടണം പുത്തേഴത്ത് കരുണാകരൻ മകൻ തിലകൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്. ഭാര്യ:ഗിരിജ, മക്കൾ: ജിതിന, ജിതിൻ മരുമക്കൾ: അനുകുമാർ, അശ്വതി.