കിഴക്കമ്പലം: കിഴക്കമ്പലം ഗവ.എൽ പി സ്‌കൂളിൽ നൃത്തം അഭ്യസിപ്പിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 29 ന് രാവിലെ 11 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ എത്തണം.