aliya-88

അങ്കമാലി: തുറവൂർ വാതക്കാട് മുളവരിക്കൽ പള്ളിപ്പാടൻ ഏല്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭാരതറാണി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (ഡൽഹി), മേരി, റോസിലി, ജോസഫ്, ഡേവിസ്. മരുമക്കൾ: റെജീന (ഡൽഹി), കുര്യാക്കോസ്, ഡേവിസ്, ജെയ്‌സി, ജിനി (സൗദി).