മട്ടാഞ്ചേരി: പരേതനായ വൈ.മുഹമ്മദ് അബ്ദുൾ ഖാദറിന്റെ (എറണാകുളം കിംഗ്‌സ് ) ഭാര്യ കൊച്ചങ്ങാടി പള്ളക്കൽ പി.എച്ച്.സുലേഖ (79) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ.