കടവന്ത്ര കേന്ദ്രീയ വിദ്യാലയം: നാട്ടറിവും നാട്ടുപൂക്കളും ഫേസ്ബുക്ക് കൂട്ടായ്മയുടെ സംഗമം. രാവിലെ 9 ന്

സെന്റ് മേരീസ് സ്കൂൾ,തെക്കൻ ചിറ്റൂർ: ശുചിത്വം സുന്ദരം കാമ്പയിൻ ഉദ്‌ഘാടനം. രാവിലെ 8 ന്

ഗംഗോത്രി കല്യാണ മണ്ഡപം: അബാക്കസ് മത്സരം . രാവിലെ 8.45 ന്

അയ്യപ്പൻകാവ് പകൽവീ‌‌‌‌ട്: മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും. രാവിലെ 10 ന്

വല്ലാർപാടം ഗോശ്രീ മേൽപ്പാലം: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രതീകാത്മക സമരം. രാവിലെ 10 ന്