പിറവം: പേപ്പതി എഴുപ്പുറം ഇമ്മാനുവൽ നിലയത്തിൽ ലീലാമ്മ (64) നിര്യാതയായി. മകൾ: ലിബി. മരുമകൻ: ഫാ:ജോൺ സക്കറിയ (വികാരി: മോർ ബഹനാൻ ഓർത്തഡോക്‌സ് പള്ളി വടയപ്പറമ്പ്)