kumaran-80

പിറവം: ആരക്കുന്നം തോട്ടപ്പടി കുംഭംതോട്ടിൽ കെ.കെ.കുമാരൻ (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: കെ.കെ.സുജാത (അഡീഷണൽ ജില്ലാ ജഡ്ജി എൻ.ഡി.പി.എസ് കോടതി തൊടുപുഴ), ഗിരിജ, അനിത, ജിജി (ഇന്ത്യൻ റെയിൽവേ, ചെന്നൈ). മരുമക്കൾ: അഡ്വ.കെ.കെ.വിജയകുമാർ, സുനീതൻ, അനിൽ (വിഘ്‌നേശ്വര കാറ്ററിംഗ്‌സ് എറണാകുളം), ദിലീപ്.