saramma-63

പിറവം: ഇടപ്പള്ളിച്ചിറ വടക്കേത്തറയിൽ ജോയിയുടെ ഭാര്യ സാറാമ്മ ജോയ് (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എ.സി.ഒ.പി ഇടപ്പള്ളിച്ചിറ ശ്മശാനത്തിൽ. മക്കൾ: റോസ്മണി, ജിജിമണി, ജോയ്‌സി. മരുമക്കൾ: സെബാസ്റ്റ്യൻ, പാസ്റ്റർ ടി.കെ രജേഷ്, റോഷൻ.