പറവൂർ : പെരുവാരം മഹാദേവ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ പുരാണേതിഹാസ വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ഇന്ന് പുല്ലകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടത്താനിരുന്ന കലാസാഹിത്യ മത്സരങ്ങൾ മാറ്റിവെച്ചു. അടുത്തമാസം നാലിന് നിശ്ചയിച്ച സ്ഥലത്തും സമയത്തും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 9847162666.