jacobthomas
ജേക്കബ് കെ തോമസ്

വാഴക്കുളം : വിമുക്തഭടനും റിട്ട. എഫ്.സി.ഐ. ഉദ്യോഗസ്ഥനുമായ കപ്യാരുമലയിൽ ജേക്കബ് കെ തോമസ് (ചാക്കോച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിൽ. ഭാര്യ: ലീലാമ്മ. മകൻ:ലിജോ. മരുമകൾ: സീനിയ.